Player FM - Internet Radio Done Right
Checked 5d ago
Vor zwei Jahren hinzugefügt
Inhalt bereitgestellt von Manorama Online. Alle Podcast-Inhalte, einschließlich Episoden, Grafiken und Podcast-Beschreibungen, werden direkt von Manorama Online oder seinem Podcast-Plattformpartner hochgeladen und bereitgestellt. Wenn Sie glauben, dass jemand Ihr urheberrechtlich geschütztes Werk ohne Ihre Erlaubnis nutzt, können Sie dem hier beschriebenen Verfahren folgen https://de.player.fm/legal.
Player FM - Podcast-App
Gehen Sie mit der App Player FM offline!
Gehen Sie mit der App Player FM offline!
Manorama INDIA FILE
Alle als (un)gespielt markieren ...
Manage series 3453853
Inhalt bereitgestellt von Manorama Online. Alle Podcast-Inhalte, einschließlich Episoden, Grafiken und Podcast-Beschreibungen, werden direkt von Manorama Online oder seinem Podcast-Plattformpartner hochgeladen und bereitgestellt. Wenn Sie glauben, dass jemand Ihr urheberrechtlich geschütztes Werk ohne Ihre Erlaubnis nutzt, können Sie dem hier beschriebenen Verfahren folgen https://de.player.fm/legal.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html
…
continue reading
95 Episoden
Alle als (un)gespielt markieren ...
Manage series 3453853
Inhalt bereitgestellt von Manorama Online. Alle Podcast-Inhalte, einschließlich Episoden, Grafiken und Podcast-Beschreibungen, werden direkt von Manorama Online oder seinem Podcast-Plattformpartner hochgeladen und bereitgestellt. Wenn Sie glauben, dass jemand Ihr urheberrechtlich geschütztes Werk ohne Ihre Erlaubnis nutzt, können Sie dem hier beschriebenen Verfahren folgen https://de.player.fm/legal.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html
…
continue reading
95 Episoden
Alle Folgen
×ചില വിദേശ ഏജൻസികൾ പറയുന്നതനുസരിച്ചാണെങ്കിൽ, ഇന്ത്യയിൽ പത്രക്കാരുടേതുൾപ്പെടെയുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സ്ഥിതി മോശമാണ്; അക്കാദമികരംഗത്ത് അത്തരം സ്വാതന്ത്ര്യം ഏറ്റവും കുറവുള്ള 15% രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യ. ഹരിയാനയിലെ ‘അശോക’ എന്ന സ്വകാര്യ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രഫ. അലി ഖാൻ മഹ്മൂദാബാദിന്റെ വിഷയം തന്നെയെടുക്കാം. ഇന്ത്യ – പാക്ക് സംഘർഷ പശ്ചാത്തലത്തിൽ എഴുതിയ രണ്ടു ഫെയ്സ്ബുക് പോസ്റ്റുകളാണ് അദ്ദേഹത്തെ ഇപ്പോൾ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. According to some foreign agencies, the state of freedom of expression, including that of journalists, is poor in India; India is among the 15% of countries with the least such freedom in academia. Let's take the case of Prof. Ali Khan Mahmoodabadi, head of the Political Science department at Ashoka University in Haryana. Two Facebook posts he wrote in the context of the India-Pakistan conflict have brought him into the spotlight. Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast. See omnystudio.com/listener for privacy information.…
M
Manorama INDIA FILE

1 നല്ലനേരത്തൊരു കെണി; അംബേദ്കറിനും മോദി സർക്കാരിനും ഇടയിൽപ്പെട്ട് ചീഫ് ജസ്റ്റിസ് | India File | Political Analysis 6:05
ബില്ലുകളിലെ സമയപരിധി കാര്യത്തിലുള്ള രാഷ്ട്രപതിയുടെ റഫറൻസാണ് പുതിയ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ആദ്യം പരിഗണിക്കേണ്ട ഫയലുകളിലൊന്ന്. റഫറൻസ് കോടതിക്കു നൽകാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുംവരെ സർക്കാർ കാത്തിരുന്നത് എന്തിനുവേണ്ടിയായിരിക്കും? അതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ? ഈ വിഷയത്തിന്റെ പശ്ചാത്തലവും പ്രശ്നങ്ങളും വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. One of the first files newly appointed Chief Justice B.R. Gavai is expected to consider is the Presidential reference on the time limit for passing bills. Why did the government wait until the retirement of former Chief Justice Sanjiv Khanna to refer the matter to the Supreme Court? Was there a political motive behind the delay? In this episode of India File , Malayala Manorama’s Delhi Chief of Bureau, Jomi Thomas, explores the background, implications, and controversies surrounding this crucial constitutional issue. See omnystudio.com/listener for privacy information.…
ഇന്ത്യ– പാക്ക് വെടിനിർത്തൽ യുഎസ് ഇടപെടലിനെത്തുടർന്നാണോ? പ്രതിസന്ധികാലത്ത് സർക്കാരിനൊപ്പം നിന്ന പ്രതിപക്ഷം ആ ചോദ്യം ഉയർത്തുമ്പോൾ മറുപടി പറയാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. രാഷ്ട്രീയമായി വിശദീകരിക്കാൻ ബിജെപിക്കും. പക്ഷേ കേന്ദ്രം എന്തു മറുപടി നൽകും? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. Is the India-Pakistan ceasefire due to US intervention? When the opposition, which stood with the government during the crisis, raises this question, the Centre has a responsibility to answer. The BJP also has to explain it politically. But what answer will the Centre give? Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast. See omnystudio.com/listener for privacy information.…
തമിഴ്നാട് ബില്ലുകളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ വിമർശിച്ചപ്പോൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പരിധിവിട്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ സർക്കാരിന്റെയും നിലപാടാണോ? ബിജെപിയാൽ പ്രേരിതമാണ് പരാമർശങ്ങളെന്ന് ആരോപിക്കാമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. The Opposition has alleged that Vice President Jagdeep Dhankhar overstepped his limits while criticizing the Supreme Court verdict related to the Tamil Nadu bills. Do his remarks reflect the government's stance? Can they be seen as influenced by the BJP? Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast. See omnystudio.com/listener for privacy information.…
കോൺഗ്രസ് ബന്ധത്തെ അതിശക്തമായി എതിർത്തിരുന്ന പ്രകാശ് കാരാട്ടിന് മനംമാറ്റം സംഭവിച്ചിരിക്കുന്നു. കോൺഗ്രസുമായുള്ള ധാരണ കേരളത്തിൽ ദോഷം ചെയ്യുമെന്ന പിണറായിപക്ഷ വാദത്തിന് ഒപ്പം നിൽക്കാൻ ഡൽഹിയിൽ ആളില്ലാത്ത സ്ഥിതി. കോൺഗ്രസിനൊപ്പം തുഴയുകയാണ് ഇപ്പോൾ ബുദ്ധിപരമെന്ന് അദ്ദേഹം പാർട്ടി കോൺഗ്രസ്കാലത്ത് ചിലരോടൊക്കെ പറഞ്ഞുവെന്നാണ് കേൾക്കുന്നത്. യച്ചൂരി തെളിച്ച വഴിയെയാണോ കാരാട്ടും സഞ്ചരിക്കുന്നത്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ Prakash Karat, who vehemently opposed the Congress alliance, has seemingly had a change of heart. There's a lack of support in Delhi for Pinarayi Vijayan's argument that an understanding with Congress will harm Kerala. It's being heard that he told some people during the party congress that allying with Congress is now the wisest course of action. Is Karat following the path illuminated by Yechury? Malayala Manorama's Delhi Chief of Bureau, Jomy Thomas, evaluates this in the 'India File' podcast. See omnystudio.com/listener for privacy information.…
സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നടപടികൾ ഉൾപ്പെടെ നിർദേശിക്കുന്നതാണ് ഗുജറാത്തിലെ ഭരണപരിഷ്കാര കമ്മിഷന്റെ ആദ്യ റിപ്പോർട്ട്. നോട്ടുനിരോധന കാലത്ത് കേന്ദ്ര ധനമന്ത്രാലയത്തിൽ ഉന്നതസ്ഥാനത്തുണ്ടായിരുന്ന വ്യക്തിയാണ് ഈ കമ്മിഷന്റെ അധ്യക്ഷൻ. ജനത്തെ ചേർത്തുപിടിച്ചുള്ളതാകുമോ ഭരണപരിഷ്കാരത്തിലെ ഗുജറാത്ത് മോഡൽ? ഗുജറാത്തിൽനിന്ന് ‘കേന്ദ്രത്തിലേക്ക്’ വരാൻ സാധ്യതയുള്ളതിനാൽ റിപ്പോർട്ടിനെ വിശദ വായനയ്ക്കു വിധേയമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ Improving Governance in Gujarat: What will be the Objectives in the Gujarat's Administrative Reform Commission Report? Malayala Manorama's Delhi Chief of Bureau, Jomy Thomas, evaluates this in the 'India File' podcast. See omnystudio.com/listener for privacy information.…
ഉത്തരേന്ത്യയിലെ സീറ്റുകളുടെ ബലത്തിൽ തങ്ങളുടെ മേധാവിത്വം കൂടുതൽ ശക്തിപ്പെടുത്താനാണോ ബിജെപി ലക്ഷ്യമിടുന്നത്? അതോ ദക്ഷിണേന്ത്യയുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ സങ്കടം പരിഹരിക്കുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ Is the BJP aiming to further consolidate its dominance through the strength of its seats in North India? Or will it address the concerns of states including South India? Malayala Manorama's Delhi Chief of Bureau, Jomy Thomas, evaluates this in the 'India File' podcast. See omnystudio.com/listener for privacy information.…
ഗുജറാത്തിൽ പതിറ്റാണ്ടുകളായി പ്രതിപക്ഷത്തുള്ള കോൺഗ്രസിൽ ഇരുന്നുകൊണ്ട് ബിജെപിക്കായി പണിയെടുക്കുന്നവരെ തുരത്താൻ വടിയെടുക്കുകയാണു രാഹുൽ. പാർട്ടിയെ ഉള്ളിലിരുന്ന് ഇല്ലാതാക്കുന്ന എലികൾ ഗുജറാത്തിൽ മാത്രമാണോ ഉള്ളത്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. Rahul is taking a firm stand to oust those within the Congress party in Gujarat, who have been in the opposition for decades but have secretly worked for the BJP. Are such elements, working from within to destroy the party, only present in Gujarat? Jomy Thomas, Delhi Chief of Bureau for Malayala Manorama, evaluates this in the ‘India File’ podcast. See omnystudio.com/listener for privacy information.…
M
Manorama INDIA FILE

2025ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിൽ നേട്ടമുണ്ടാക്കാൻ പലവഴി തേടുകയാണ് ബിജെപി. പക്ഷേ, ഹിന്ദിവിരുദ്ധത എന്ന ഒറ്റ ആയുധത്താൽ അതിനെയെല്ലാം ഫലപ്രദമായി ചെറുക്കുകയാണ് സ്റ്റാലിൻ. ദേശീയ വിദ്യാഭ്യാസ നയവും ത്രിഭാഷാ ഫോർമുലയും ഹിന്ദി ഭാഷയുടെ ‘അടിച്ചേൽപ്പിക്കലുമെല്ലാം’ എങ്ങനെയാണ് കേന്ദ്രത്തിനെതിരെയുള്ള ആയുധമാക്കി സ്റ്റാലിൻ മാറ്റിയത്? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. In Tamil Nadu, where assembly elections are scheduled for 2025, the BJP is exploring various strategies to gain a foothold. However, Stalin is effectively countering all of them using the single weapon of anti-Hindi sentiment. How has Stalin turned the National Education Policy, the three-language formula, and the alleged 'imposition' of Hindi into weapons against the central government? Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in detail in the 'India File' podcast. See omnystudio.com/listener for privacy information.…
സിപിഎമ്മിനു നവ ഫാഷിസത്തെക്കുറിച്ചു സ്വന്തമായൊരു നിർവചനമുണ്ടോ? അത് ഇറക്കുമതിയാണോ അതോ ഇന്ത്യൻ സാഹചര്യങ്ങളെ വിലയിരുത്തിയുള്ളതാണോ? മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്കാസ്റ്റിൽ വിശദമാക്കുന്നു. Does the CPM have its own definition of neo-fascism? Is it imported or is it based on an assessment of Indian circumstances? Jomy Thomas, Delhi Chief of Bureau for Malayala Manorama, explains in detail in the 'India File' podcast. See omnystudio.com/listener for privacy information.…
M
Manorama INDIA FILE

അമിത് ഷായ്ക്കു ബാക്കിയുള്ള ജോലിയാണ് ബംഗാൾ. 2014ൽ ബിജെപി അധ്യക്ഷനായപ്പോൾ ഷാ പറഞ്ഞിരുന്നു, തന്റെ ജോലി പൂർത്തിയായെന്നു കരുതണമെങ്കിൽ വലിയ സംസ്ഥാനങ്ങളായ ബംഗാളും ബിഹാറും യുപിയും തമിഴ്നാടും പാർട്ടിയുടെ കൈപ്പിടിയിലാകണമെന്ന്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്കാസ്റ്റിൽ Amit Shah's remaining task is Bengal. In 2014, when he became BJP president, Shah had said that for his work to be considered complete, large states like Bengal, Bihar, UP, and Tamil Nadu should be under the party's control. Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast. See omnystudio.com/listener for privacy information.…
ടിവി, മിക്സർ, ഗ്രൈൻഡർ, ലാപ്ടോപ്, സൈക്കിൾ, കിറ്റുകൾ, ബസ് യാത്ര ഇങ്ങനെ നീളുന്നു രാഷ്ട്രീയ പാർട്ടികളും കേന്ദ്ര–സംസ്ഥാന സർക്കാരുകളും ജനങ്ങൾക്കു വാഗ്ദാനം ചെയ്യുന്ന സൗജന്യ സേവനങ്ങൾ. എന്നാൽ ഇത്തരം സൗജന്യങ്ങൾ ജനങ്ങളെ മടിയരാക്കുന്നെന്നാണ് സുപ്രീം കോടതി പറയുന്നത്. എന്താണ് ‘സൗജന്യങ്ങളുടെ’ രാഷ്ട്രീയം? യഥാർഥത്തിൽ അത് ജനങ്ങളെ മടിയരാക്കുന്നുണ്ടോ? സൗജന്യങ്ങളല്ലാതെ മറ്റെന്താണ് വോട്ടർമാർക്കായി രാഷ്ട്രീയപ്പാർട്ടികൾക്ക് വാഗ്ദാനം ചെയ്യാനുള്ളത്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്കാസ്റ്റിൽ The free services promised by political parties and central-state governments range from TVs, mixers, grinders, laptops, bicycles, kits, and bus travel, and so on. However, the Supreme Court says that such freebies make people lazy. What is the politics of 'freebies'? Does it actually make people lazy? What else can political parties offer voters besides freebies? Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast. See omnystudio.com/listener for privacy information.…
M
Manorama INDIA FILE

ഡൽഹിയിൽ ഭരണംപോയി എന്നതുകൊണ്ട് ആം ആദ്മി പാർട്ടിയും അതിന്റെ നേതാവ് അരവിന്ദ് കേജ്രിവാളും ഇല്ലാതാവുന്നില്ല. താൻ സത്യവാനെന്നു ജനം തീരുമാനിച്ചാൽ മാത്രമേ ഇനി മുഖ്യമന്ത്രിയാവൂ എന്ന് പദവി രാജിവച്ചപ്പോൾ കേജ്രിവാൾ പറഞ്ഞിരുന്നു. അദ്ദേഹം ആഗ്രഹിച്ച വിധി ലഭിച്ചില്ല. അതിനാൽ രാഷ്ട്രീയം അവസാനിപ്പിക്കാനും പാർട്ടി പിരിച്ചുവിടാനും തീരുമാനിച്ചിരിക്കുന്നുവെന്നു പ്രഖ്യാപിക്കാൻ തക്ക അപക്വ മനസ്സല്ല േകജ്രിവാളിന്റേത്; ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം ശരാശരി രാഷ്ട്രീയം ശീലിച്ചിരിക്കുന്നു. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്കാസ്റ്റിൽ The fact that the Aam Aadmi Party lost power in Delhi doesn't mean the party or its leader Arvind Kejriwal will disappear. When he resigned from the Chief Ministership, Kejriwal had said that he would only become Chief Minister again if the people decided he was honest. He didn't get the verdict he desired. Therefore, Kejriwal doesn't have the immature mindset to announce the end of his political career and disband the party; in a short time, he has learned the ropes of mainstream politics.Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast. See omnystudio.com/listener for privacy information.…
M
Manorama INDIA FILE

കേജ്രിവാളിനും ആം ആദ്മി പാർട്ടിക്കും എതിരായ ആരോപണങ്ങൾ അവരുടെ കഥ കഴിക്കുമെന്ന ചിന്തയിലായിരുന്നു ബിജെപി. എന്നാൽ, ഡൽഹി തിരഞ്ഞെടുപ്പ് അടുത്തതോടെ നില മെച്ചപ്പെടുത്തി ആം ആദ്മി. മുഖ്യമന്ത്രിയായി തിരിച്ചെത്താമെന്ന പ്രതീക്ഷയിൽ കേജ്രിവാൾ. അധികാരം തിരിച്ചുപിടിക്കാൻ പ്രയത്നിക്കുന്ന ബിജെപിക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരിക്കുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്കാസ്റ്റിൽ The BJP was thinking that the allegations against Kejriwal and the Aam Aadmi Party would eat their story. However, the Aam Aadmi Party improved its position as the Delhi elections approached. Kejriwal hoping to return as Chief Minister. Will things be so easy for BJP as it tries to regain power?. Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast. See omnystudio.com/listener for privacy information.…
രാജ്യത്തെ സമ്പദ്വ്യവസ്ഥയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സർക്കാരിന്റെ പിടിയിൽ നിൽക്കുന്നില്ല. എങ്കിലും, സർക്കാരിന് ആശങ്കയില്ല; കാരണം പ്രതിപക്ഷത്തിന്റെ ‘ അസാന്നിധ്യം’ തന്നെ. എൻഡിഎയുടെ ഭാഗമല്ലാത്തവരെയെല്ലാം ചേർത്തു പ്രതിപക്ഷം എന്നു പറയാമെങ്കിൽ ശരിയാണ്, രാജ്യത്തു പ്രതിപക്ഷമുണ്ട്. ലോക്സഭയിൽ അവർക്കു സർക്കാരിനോടടുത്ത് അംഗബലവുമുണ്ട്. എന്നാൽ അവരിലെ പ്രധാന ബ്ലോക്കായ ഇന്ത്യാസഖ്യത്തിനു എന്താണ് സംഭവിക്കുന്നത്? ഇന്ത്യാസഖ്യം ഇല്ലാതാകുന്നതിന്റെ സൂചനകളാണോ ഈ അസാന്നിധ്യം? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്കാസ്റ്റിൽ. The country's economy and its related problems are not under the government's control. However, the government is not worried; because of the opposition's 'absence'. If one can call everyone not part of the NDA the opposition, then yes, there is an opposition in the country. In the Lok Sabha, they have a strength almost equal to the government. But what is happening to the main bloc among them, the INDIA alliance? Is this absence indicative of the INDIA alliance's demise? Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast. See omnystudio.com/listener for privacy information.…
Willkommen auf Player FM!
Player FM scannt gerade das Web nach Podcasts mit hoher Qualität, die du genießen kannst. Es ist die beste Podcast-App und funktioniert auf Android, iPhone und im Web. Melde dich an, um Abos geräteübergreifend zu synchronisieren.